ഇടുക്കി മുൻ എംഎൽഎ ജോസ് കുറ്റിയാനി അന്തരിച്ചു.

Sep 7, 2026 - 12:38
 0
ഇടുക്കി മുൻ എംഎൽഎ ജോസ് കുറ്റിയാനി അന്തരിച്ചു.
This is the title of the web page

ഇടുക്കി മുൻ എംഎൽഎ ജോസ് കുറ്റിയാനി അന്തരിച്ചു. ജില്ലയുടെ പ്രഥമ ഡിസിസി പ്രസിഡൻറ് ആയിരുന്നു. 1980ലും 1982 ലും ഇടുക്കി നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച് എംഎൽഎയായി. പിന്നീട് കോൺഗ്രസിൽ നിന്ന് രാജിവച്ചു. 2009 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow