ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും ജില്ലാ സാക്ഷരതാ മിഷൻ ഇടുക്കിയും സംയുക്തമായി വൈജ്ഞാനിക സാഹിത്യ സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു.

Sep 7, 2026 - 10:45
 0
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും
ജില്ലാ സാക്ഷരതാ മിഷൻ ഇടുക്കിയും
സംയുക്തമായി വൈജ്ഞാനിക സാഹിത്യ സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു.
This is the title of the web page

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും,ജില്ലാ സാക്ഷരതാ മിഷൻ, ഇടുക്കിയും സംയുക്തമായി വൈജ്ഞാനിക സാഹിത്യ സാംസ്കാരിക സെമിനാറും തുടർ വിദ്യാഭ്യാസ സാധ്യതകളും അവസരങ്ങളും എന്നവിഷയത്തിലാണ് വൈജ്ഞാനികസെമിനാർ സംഘടിപ്പിച്ചത്. കട്ടപ്പന ട്രൈബൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. സെപ്തംബർ 1 മുതൽ 14 വരെ ലോക സാക്ഷരതാ പക്ഷാചരണമാണ് സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്.ലോക സാക്ഷരതാ പ്രചാരണത്തിൻ്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാർ കട്ടപ്പന നഗര സഭ ചെയർപേഴ്‌സ് ൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സെമിനാറിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ വൈസ് ചെയർ പേഴ്ൺ ലീലാമ്മ ബേബി മുഖ്യ പ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ ഇടുക്കി ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾ ഖരീം, കട്ടപ്പന നഗരസഭസാക്ഷരതാ മിഷൻനോഡൽ പ്രേരക് റ്റി. മിനി ,കൗൺസിലർ ടിജി എം രാജു, സുമ പി കെ, സൗമ്യ വി ഡി , ഗീതമ്മ കെ. എം എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow