കേരള യൂത്ത് ഫ്രണ്ട് എമ്മിന് പുതിയ സാരഥികൾ
കേരള യൂത്ത് ഫ്രണ്ടും കട്ടപ്പന മണ്ഡലം പ്രസിഡണ്ട് ആയി സോബിൻ ഇലവുംപാറയിൽ വെള്ളയാംകുടി. ജനറൽ സെക്രട്ടറിയായി വിനോദ് ജേക്കബ് കുളത്തുങ്കൽ വള്ളക്കടവ് എന്നിവരെയും തിരഞ്ഞെടുത്തു. യോഗം യൂത്ത് ഫ്രണ്ട്് ജില്ല പ്രസിഡണ്ട് ജോമോൻ പൊടിപാറ ഉദ്ഘാടനം ചെയ്തു .

