വളർന്നു വരുന്ന പുതുതലമുറക്ക് ഗുരുദേവ ദർശനം വെളിച്ചം നൽകും : സന്തോഷ് പാതയിൽ

SNDP യോഗം 1510 നമ്പർ കൊച്ചുതോവള ശാഖയിൽ ബാലവേദി പ്രവേശനോത്സവം ഉദ്ഘടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത ലക്ഷ്യങ്ങൾ കൈവരിക്കാൻ കുട്ടികൾക്ക് എപ്പോഴും ഒരു മാർഗ്ഗദേശി ആയിരിക്കും ബാലവേദി ക്ലാസുകൾ കൊണ്ട് ലക്ഷ്യം ഇടുന്നത്. എന്ന് അദ്ദേഹം കുട്ടിചേർത്തു. യോഗത്തിൽ ശാഖയോഗം പ്രസിഡന്റ് ശ്രീ സന്തോഷ് പാതയിൽ ഉദ്ഘടനം ചെയ്തു. ശാഖയോഗം വൈസ് പ്രസിഡന്റ് ശ്രീ വിനോദ് മാറ്റത്തിൽ അധ്യക്ഷതവഹിച്ചു.
ശാഖായോഗം വൈസ് പ്രസിഡൻ്റ് വിനോദ് മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു ക്ഷേത്രം മേൽശാന്തി നിശാന്ത് ശാന്തികൾ അനുഗ്രഹ പ്രഭാഷണം നടത്തി.ശാഖായോഗം സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി,യൂണിയൻ കമ്മറ്റി അംഗം PG സുധാകരൻ, കമ്മറ്റി അംഗങ്ങൾ ആയ ആരോമൻ മോഹനൻ, സരീഷ് തങ്കച്ചൻ, സുരേഷ് KV, TB രാജു , സോമൻ PK, രഞ്ജിനി സജീവ്, ആശ അനീഷ് , അരുൺ കുമാർ,മോൻസൺ മോഹനൻ, അനുമോൻ രാജു എന്നിവർ നേതൃത്വം നൽകി.