കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി യോഗാദിനം ആചരിച്ചു

Jun 21, 2025 - 14:53
 0
കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി  യോഗാദിനം  ആചരിച്ചു
This is the title of the web page

ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ യോഗാദിനം ആചരിച്ചു.ലോക ഐക്യത്തിനും ഏകാരോഗ്യത്തിനും യോഗ , മനസ്സിനും ശരീരത്തിനും ഉണർവ്വും ഉന്മേഷവും, യോഗ ദിനചര്യയാക്കാം എന്ന മഹത്തായ സന്ദേശങ്ങളാണ് ഇത്തവണത്തെ യോഗ ദിനത്തിൽ നൽകിയത്. വാർഡ് മെമ്പർ സന്ധ്യ ജയൻ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആരോഗ്യ സമിതി ചെയർ പേഴ്സൺ തങ്കമണി സുരേന്ദ്രൻ യോഗാദിന സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ, ശോഭ, അനീഷ് ജോസഫ്, മെഡിക്കൽ ഓഫീസ്സർ ഡോ. റ്റിജു ജോസഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു .യോഗ ട്രെയിനർ റോജി ദിവസവും യോഗ ചെയ്യുന്നതിന്റെ ഗുണങ്ങളെപ്പറ്റി വിശദീകരിക്കുകയും തുടർന്ന് യോഗ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ക്ലാസ്സിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാർ, MLSP നഴ്സുമാർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നേഴ്സ്, ഓഫീസ് സ്റ്റാഫ്‌, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ കാഞ്ചിയാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും യോഗ പരിശീലനവും ബോധവൽക്കരണവും സംഘടിപ്പിക്കുവാനും, തീരുമാനിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow