സീനിയർ ചേമ്പർ ഇന്റർനാഷണൽ " വന്ദനം " പ്രേജക്ട് ആരംഭിച്ചു

Jun 21, 2025 - 07:21
 0
സീനിയർ ചേമ്പർ ഇന്റർനാഷണൽ " വന്ദനം " പ്രേജക്ട് ആരംഭിച്ചു
This is the title of the web page

സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പന ലീജിയൺ നടപ്പാക്കുന്ന " വന്ദനം" പ്രോജക്ടിന് കട്ടപ്പന നിർമ്മലാ സിറ്റിയിൽ തുടക്കമായി.. മുതിർന്ന പൗരന്മാരെ അവരവരുടെ വീടുകളിലെത്തി, ആദരിക്കുകയും, അവരുടെ കുടുബങ്ങളോടൊത്ത് സന്തോഷ നിമിഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.. പ്രോഗ്രാമിന് ഉദ്ഘാടനം - നിർമ്മല സിറ്റി എടയത്ത് പറമ്പിൽ, സാറാമ്മ എബ്രാഹമിനെ ആദരിച്ചുകൊണ്ട് കട്ടപ്പന ലിജിയൻ പ്രസിഡണ്ട്  ജേക്കമ്പ് എബ്രഹാം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

IPP  ലെജു പമ്പാവാസൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സാജു മുത്തോലി,നാഷണൽ കോഡിനേറ്റർ ദേവസ്യ ടി സി.PP ബിജു പറക്കുന്നേൽ, രാജു എം കെ, KS രാജീവ്. ക്യാപ്റ്റൻ ഷാജി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. സജി മുണ്ടാട്ടുതുണ്ടിയിൽ, തങ്കച്ചൻ മാത്യു, സ്റ്റീഫൻ പെരേര, മാത്യു, സജിദാസ് മോഹൻ, ബേബി മാത്യു, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.  സാറാമ്മ എബ്രഹാമിന്റെ, മക്കളും കുടുംബാംഗങ്ങളും, സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow