ഇടുക്കി വണ്ടിപ്പെരിയാർ അമ്പത്തൊമ്പതാം മൈലിൽ കാറുകൾ കൂട്ടിയിടിച്ചപകടം
വണ്ടിപ്പെരിയാർ അമ്പത്തൊമ്പതാം മൈലിൽ ഇന്നോവയും സ്വിഫ്റ്റും തമ്മിൽ കൂട്ടിയിടിച്ചു.ഇന്നോവയിൽ ഉണ്ടായിരുന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം.

