പീരുമേട്ടിലെ ആദിവാസി സ്ത്രീ സീത മരിച്ച സംഭവം കൊലപാതകം ആണ്, പക്ഷേ കൊന്നത് കാട്ടാനയാണെന്ന് സീതയുടെ മകൻ ഷാജിമോൻ
പീരുമേട്ടിലെ ആദിവാസി സ്ത്രീ സീത മരിച്ച സംഭവം കൊലപാതകം ആണ്, പക്ഷേ കൊന്നത് കാട്ടാനയാണെന്ന് സീതയുടെ മകൻ ഷാജിമോൻ. തലനാരിഴക്കാണ് നാല് ജീവനുകളും അവിടുന്ന് രക്ഷപ്പെട്ടത്. വ്യാജ റിപ്പോർട്ട് പുറത്തുവിട്ട ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും സീതയുടെ മകന്റെ ആവശ്യം.



