ശക്തമായ കാറ്റിലും മഴയിലും ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ കരിമല ഇല്ലിസിറ്റിയിൽ വീടിനു മീതെ മരം വീണു
ശക്തമായ കാറ്റിലും മഴയിലും ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ കരിമല ഇല്ലിസിറ്റിയിൽ വീടിനു മീതെ മരം വീണു.അരീക്കൽ സജീവൻ്റെ വീടിനു മുകളിലാണ് ഇന്നു പുലർച്ചെ മരം വീണത്.വീടിൻ്റെ മേൽക്കൂര തകർന്നു.വീട്ടുപകരണങ്ങൾക്കും കേടുപാടുകളുണ്ടായി.

