കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി നഗര വികസന സെമിനാറും, മണ്ഡലം ഭാരവാഹികൾ ചുമതല ഏറ്റെടുക്കലും തെന്നലാ ബാലകൃഷ്ണൻ പിള്ള അനുസ്മരണവും സംഘടിപ്പിച്ചു
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി നഗര വികസന സെമിനാറും, മണ്ഡലം ഭാരവാഹികൾ ചുമതല ഏറ്റെടുക്കലും തെന്നലാ ബാലകൃഷ്ണൻ പിള്ള അനുസ്മരണവും സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.