ലബ്ബക്കട ജോൺ പോൾ മെമ്മോറിയൽ ബി. എഡ്. കോളേജിൽ ബിരുദ ദാന ചടങ്ങും അവാർഡ് വിതരണവും നടത്തപ്പെട്ടു

Jun 15, 2025 - 12:07
Jun 15, 2025 - 12:18
 0
ലബ്ബക്കട ജോൺ പോൾ മെമ്മോറിയൽ ബി. എഡ്. കോളേജിൽ ബിരുദ ദാന ചടങ്ങും അവാർഡ് വിതരണവും നടത്തപ്പെട്ടു
This is the title of the web page

ജോൺ പോൾ മെമ്മോറിയൽ ബി. എഡ്. കോളേജിൽ 2023-2025 അദ്ധ്യയന വർഷത്തെ അദ്ധ്യാപക വിദ്യാർത്ഥികളുട ബിരുദദാനചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപെട്ടു.ചടങ്ങിൽ കോളേജ് മാനേജർ റവ. ഫാദർ ജോൺസൺ മുണ്ടിയത് അധ്യക്ഷത വഹിച്ചു. യോഗം സെൻറ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ബ്ര. ബൈജു വാലുപറമ്പിൽ ഒ എച്ച് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഭാരത് മാതാ കോളേജ് തൃക്കാക്കര അസിസ്റ്റൻറ് പ്രൊഫസർ റവ. ഡോ. അനിഷ് പോൾ സി എസ് റ്റി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ബി.എഡ്. ബിരുദ പരീക്ഷയിൽ 100 ശതമാനം വിജയം കോളേജ് കരസ്ഥമാക്കി. പതിനഞ്ച് റാങ്കുകൾ അടക്കം 81 A+ ഗ്രേഡും 17 A ഗ്രേഡുമാണ് വിദ്യാർഥികൾ കരസ്ഥമാക്കിയത്. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 യോഗത്തിൽ NET, SET, K-TET മുതലായ മത്സരപരീക്ഷകളിൽ വിജയിച്ചവർക്ക് മെഡലുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. റോണി എസ്. റോബർട്ട്‌, ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. പ്രിൻസ് ചക്കാലയിൽ, ബർസാർ റവ. ഫാ. ചാൾസ് തോപ്പിൽ എന്നിവർ സംസാരിച്ചു. മാനേജ്മെൻ്റും അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow