ജെപിഎം കോളേജിൽ ജോലി ഒഴിവ്
കാഞ്ചിയാർ: ജെ.പി. എം. ആർട്ട്സ് ആൻ്റ് സയൻസ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെൻ്റിലേയ്ക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. MA Englishൽ നെറ്റും, പി എച്ച് ഡിയും, മുൻപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡേറ്റയും 2025 ജൂൺ 21-ാം തീയതി ശനിയാഴ്ചയ്ക്കുമുമ്പായി താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ് E-mail: jpm@jpmcollege.ac.in, Ph. 95620 34555



