മലയോര ഹൈവേയിൽ കട്ടപ്പന നരിയംപാറയിൽ വീട്ടുമുറ്റത്തേക്ക് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. കണ്ടത്തിങ്കൽ ജിനു ജോർജിന്റെ വീട്ടുമുറ്റത്തേക്കാണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണത്. മലയോര ഹൈവേയുടെ ക്രഷ് ഗാർഡ് വെച്ചിട്ടും കോൺക്രീറ്റ് ചെയ്യാത്തതാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണം.