നേര്യമംഗലം ചെമ്പൻ കുഴിക്ക് സമീപം ബസ് റോഡിൽ നിന്ന് തെന്നിമാറി അപകടം
നേര്യമംഗലം ചെമ്പൻ കുഴിക്ക് സമീപം ബസ് റോഡിൽ നിന്ന് തെന്നിമാറി. കട്ടപ്പന-എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന EBT ബസാണ് അപകടത്തിൽ പെട്ടത്.ആർക്കും പരുക്കില്ല.ഇന്നലെ രാത്രിയിലാണ് സംഭവം. പ്രദേശത്ത് കനത്ത മഴയായിരുന്നു.

