കട്ടപ്പന അണക്കരയിൽ കൃപാഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ ജൂൺ 7 ന്

Jun 5, 2025 - 19:38
 0
കട്ടപ്പന അണക്കരയിൽ കൃപാഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ ജൂൺ 7 ന്
This is the title of the web page

അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപാഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ ജൂൺ 7 ന് രാവിലെ 9 മുതൽ 3.30 വരെ നടക്കും.മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഡോമിനിക് വാളന്മനാൽ കൺവെൻഷന് നേതൃത്വം നൽകും.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാവിലെ 8 ന് കുരിശിന്റെ വഴി,8.30ന് ജപമാല,9 ന് ദൈവവചന പ്രഘോഷണം ,12 ന് ദിവ്യ കാരുണ്യ പ്രദിക്ഷണവും ആരാധനയും.1 ന് കൃപാഭിഷേക ശുശ്രുഷ, 2 ന് വിശുദ്ധ കുർബാന,3 ന് റോസാമിസ്റ്റിക്ക മാതാവിന്റെ നൊവേന. 3.30 ന് കൃപാഭക്ഷണം. കൺവെൻഷൻ പ്രമാണിച്ച് അണക്കര മൗണ്ട്ഫോർട്ട് ജംഗ്ഷൻ മുതൽ ധ്യാനകേന്ദ്രം വരെയുള്ള റോഡിൽ വാഹന പാർക്കിങ്, വഴിയോര കച്ചവടങ്ങൾ നിരോധിച്ചതായി വണ്ടൻമേട് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു . കാർ, ട്രാവലർ വാഹനങ്ങൾ ധ്യാനകേന്ദ്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും മൗണ്ട് ഫോർട്ട് സ്കൂൾ ഗ്രൗണ്ടിലും , ടൂറിസ്റ്റ് ബസുകൾ അണക്കര പവിത്ര ഗ്രൗണ്ടിലും, പാർക്ക് ചെയ്യേണ്ടതാണെന്നു ധ്യാന കേന്ദ്രം അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow