കെ പി സി സി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ ഇടുക്കി നിയോജക മണ്ഡലം ചെയർമാനായി ഷാജി വെള്ളംമാക്കലിനെ നിയമിച്ചു.

Sep 7, 2026 - 14:39
 0
കെ പി സി സി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ ഇടുക്കി നിയോജക മണ്ഡലം ചെയർമാനായി ഷാജി വെള്ളംമാക്കലിനെ നിയമിച്ചു.
This is the title of the web page

കെ പി സി സി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ ഇടുക്കി നിയോജക മണ്ഡലം ചെയർമാനായി ഷാജി വെള്ളംമാക്കലിനെ നിയമിച്ചു.കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന കോൺഗ്രസ്‌ അനുഭാവികളുടെ കൂട്ടായ്മയാണ് ഈ സംഘടന. കെ എസ് യു വിലൂടെ കോൺഗ്രസിലേക്ക് കടന്നുവന്ന ഷാജി കെ എസ് യു താലൂക്ക് സെക്രട്ടറി, യുത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി, വൈസ് പ്രസിഡണ്ട്‌, നിയോജക മണ്ഡലം സെക്രട്ടറി, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ സംഘടന ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചുവരുന്ന ഷാജി വെള്ളംമാക്കൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow