കേരള തമിഴ്നാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും ക്രൈസ്റ്റ് കോളേജ് പുളിയന്മല എൻ എസ് എസ് യൂണിറ്റും,ഗ്രീൻ സെല്ലും, ULO കമ്മിറ്റി അംഗങ്ങളും, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രതിനിധികളും,പ്രദേശവാസികളും സംയുക്തമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2025 - 19:17
 0
കേരള തമിഴ്നാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും ക്രൈസ്റ്റ് കോളേജ് പുളിയന്മല എൻ എസ് എസ് യൂണിറ്റും,ഗ്രീൻ സെല്ലും, ULO കമ്മിറ്റി അംഗങ്ങളും, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രതിനിധികളും,പ്രദേശവാസികളും സംയുക്തമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു
This is the title of the web page

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള തമിഴ്നാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും ക്രൈസ്റ്റ് കോളേജ് പുളിയന്മല എൻ എസ് എസ് യൂണിറ്റും,ഗ്രീൻ സെല്ലും, ULO കമ്മിറ്റി അംഗങ്ങളും, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രതിനിധികളും,പ്രദേശവാസികളും സംയുക്തമായി തമിഴ്നാട് വനഭൂമിയിൽ നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും അനധികൃതമായി വനത്തിനുള്ളിൽ കയറുന്നത് തടയുന്നതിനായി ഫ്ലക്സ് ബോർഡ്,ബാനറുകൾ സ്ഥാപിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാത്രികാലങ്ങളിലും മറ്റും മാലിന്യങ്ങൾ തള്ളുന്നത് തടയുന്നതിനായി 2 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു .തുടർന്ന് വൃക്ഷത്തൈകൾ നടുകയും ഇക്കോ ടൂറിസം സെന്റർ ശുചീകരണവും നടത്തപ്പെട്ടു.റേഞ്ച് ഓഫീസർ ശ്രീ ജോജി എം ജോസഫ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ മഞ്ചേഷ് വി കെ,ശ്രീ അഖിൽ കെ വി,ULO അംഗങ്ങൾ,ക്രൈസ്റ്റ് കോളേജ് എൻ എസ് എസ് ഓഫീസർ ശ്രീമതി ടിന്റു ജോർജ്,സബ് ഓഫീസർമാരായ ശ്രീ അനിറ്റ് ജോസ്, ശ്രീമതി ആതിരമോൾ മനോജ്‌, ഗ്രീൻ സെൽ കോർഡിനേറ്റർ ശ്രീ ഗോകുൽനാഥ് വൈ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow