അംബേദ്കർ ജയന്തി സാമൂഹിക സമരസത ദിനമായി ബിജെപിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

Apr 14, 2025 - 18:53
 0
അംബേദ്കർ ജയന്തി സാമൂഹിക സമരസത ദിനമായി ബിജെപിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു
This is the title of the web page

അംബേദ്കർ ജയന്തി സാമൂഹിക സമരസത ദിനമായി ബിജെപിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.ബിജെപി ജില്ലാ പ്രസിഡണ്ട് വി സി വർഗീസ് ഉദ്ഘാടനം ചെയ്തു.ഭാരതരത്ന ബി ആർ അംബേദ്കർ ഭരണഘടനാ ശില്പി മാത്രമല്ല പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ നവോത്ഥാന നായകൻ കൂടിയാണ് എന്ന് ബിജെപി നേതാക്കൾ പറഞ്ഞു.അംബേദ്കർ അനുസ്മരണം പുഷ്പാർച്ചന മധുര പലഹാര വിതരണം തുടങ്ങിയ പരിപാടികൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പനയിലെ അംബേദ്കർ അയ്യങ്കാളി മണ്ഡപത്തിൽ നടന്ന പരിപാടി ബിജെപി ജില്ലാ പ്രസിഡണ്ട് വി സി വർഗീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല,ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ, പ്രകാശ് നാരായണൻ, സി കെ ശശി,കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് കൗൺസിലർ തങ്കച്ചൻ പുരയിടം തുടങ്ങിയവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow