ഇന്ന് വിധി ;ആനച്ചാലിൽ 6 വയസ് കാരനെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്തുകയും കുട്ടിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കുകയും, അമ്മയേയും വല്യമ്മയേയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഇടുക്കി പോക്സോ കോടതി ഇന്ന് വിധി പറയും
ആനച്ചാലിൽ 6 വയസ് കാരനെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്തുകയും കുട്ടിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കുകയും, അമ്മയേയും വല്യമ്മയേയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഇടുക്കി പോക്സോ കോടതി ഇന്ന് വിധി പറയും.2020 ൽ വെള്ളത്തൂവൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

