ജില്ലയിലെ വലിയ പഞ്ചായത്തുകള്‍ വിഭജിക്കാൻ സാധ്യത
ജില്ലയിലെ വലിയ പഞ്ചായത്തുകള്‍ വിഭജിക്കാൻ സാധ്യത. 2025ലെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് നീക്കം.സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശയിൽ അന്തിമ തീരുമാനം 30നകം സമിതി റിപ്പോര്‍ട്ട് നല്‍കും.പട്ടം കോളനി പഞ്ചായത്ത് യാഥാർത്ഥ്യമാകുവാൻ സാധ്യത.നെടുങ്കണ്ടം, മൂന്നാർ ഗ്രാമപഞ്ചായത്തുകൾ നഗരസഭ ആക്കുന്നതിനും നിർദ്ദേശം.



