സി പി ഐ എം ശാന്തൻപാറ ഏരിയ സമ്മേളനം സമാപിച്ചു സമാപന സമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉത്‌ഘാടനം ചെയ്‌തു

Dec 8, 2024 - 17:47
 0
സി പി ഐ എം ശാന്തൻപാറ ഏരിയ സമ്മേളനം സമാപിച്ചു 
 സമാപന സമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉത്‌ഘാടനം ചെയ്‌തു
This is the title of the web page

മൂന്ന് ദിവസങ്ങളിലായി നടന്നു വന്നിരുന്ന സമ്മേളനത്തിനാണ് ശാന്തൻപാറയിൽ സമാപനമായത്. പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിൽ നിന്നും റെഡ് വോളിയന്റർമാരുടെ അകമ്പടിയോടെ ആരംഭിച്ച പ്രകടനത്തോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. ആയിരക്കണക്ക് പ്രവർത്തകർ പങ്കെടുത്ത പ്രകടനം ശാന്തൻപാറ ടൗണിൽ എത്തിച്ചേർന്നതോടെ പൊതു സമ്മേളനത്തിന് തുടക്കമായി.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എൻ പി സുനിൽകുമാറിനു സമ്മേളനത്തിൽ സ്വീകരണം നൽകി.ഉടുമ്പൻചോല എം എൽ എ എം എം മണി,ജില്ലാ സെക്രട്ടറി സി വി വർഗ്ഗിസ്‌,ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എൻ മോഹനൻ,ഷൈലജ സുരേന്ദ്രൻ,വി വി ഷാജി,വി എ കുഞ്ഞുമോൻ,എൻ ആർ ജയൻ,സേനാപതി ശശി,തിലോത്തമസോമൻ ,വി എക്സ് ആൽബിൻ ,കെ കെ സജികുമർ,ലിജു വർഗ്ഗിസ്‌,തുടങ്ങിയവർ പങ്കെടുത്തു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow