അന്യായമായി വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെഎസ്ഇബി ഓഫീസിന് മുമ്പിൽ വൈദ്യുതി ബിൽ കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കും.
അന്യായമായി വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനിച്ചിനെതിരെ കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെഎസ്ഇബി ഓഫീസിൽ വൈദ്യുതി ബിൽ കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കും. ഡിസംബർ ആറിന് വൈകിട്ട് 5 മണിക്കാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.