പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ കബറിങ്കലേക്കുള്ള പദയാത്ര ആരംഭിച്ചു

പരിശുദ്ധ പരിമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 122 മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചാണ് പരുമല പദയാത്ര ആരംഭിച്ചത്.OCYM ഇടുക്കി ഭദ്രാസനത്തിന്റ് നേതൃത്വത്തിൽ ആരംഭിച്ച പദയാത്ര നവംബർ 1 ന് സമാപിക്കും.കട്ടപ്പനയിൽ എത്തിയ പദയാത്രക്ക് പൗര സ്വീകരണം നൽകി.ജനപ്രതിനിധികൾ,വിവിധ രാഷ്ട്രിയ,മത, സാമൂധായിക, വ്യാപാരി,സന്നദ്ധ സംഘടന പ്രതിനിധികൾ പൗര സ്വീകരണത്തിൽ പങ്കാളികളായി.





.jpeg)

.jpeg)
Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %