ഉപ്പുതറയിൽ സീതാറാം യെച്ചൂരി അനുശോചന സമ്മേളനം നടത്തി

Sep 14, 2024 - 12:50
 0
ഉപ്പുതറയിൽ സീതാറാം യെച്ചൂരി അനുശോചന സമ്മേളനം നടത്തി
This is the title of the web page

അന്തരിച്ച സി.പി.ഐ (എം) അഖിലേന്ത്യാ ജന: സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഉപ്പുതറയിൽ അനുശോചന സമ്മേളനം നടന്നു. സി.പി ഐ. (എം) ലോക്കൽ സെക്രട്ടറി കെ കലേഷ് കുമാർ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് വി.കെ കുഞ്ഞുമോൻ , ആശാ ആൻ്റണി , കെ.കെ രാജപ്പൻ, ഇ.വി ജോസഫ് , ജെയിംസ് തോക്കൊമ്പിൽ , എം.ജെ വാവച്ചൻ, ഷീല രാജൻ എന്നിവർ സംസാരിച്ചു.സീതാറം യെച്ചൂരിയുടെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനക്ക് ശേഷമാണ് യോഗം ആരംഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow