മിഷൻ 2025 ൻ്റെ ഭാഗമായി കോൺഗ്രസ് കട്ടപ്പന മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് നടന്നു. കെ പി സി സി മുൻ വൈസ് പ്രസിഡന്റ് എ കെ മണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Sep 10, 2024 - 11:36
 0
മിഷൻ 2025 ൻ്റെ ഭാഗമായി കോൺഗ്രസ് കട്ടപ്പന മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് നടന്നു. കെ പി സി സി മുൻ വൈസ് പ്രസിഡന്റ്  എ കെ മണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു
This is the title of the web page

കോൺഗ്രസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടുന്നതിനും തിരഞ്ഞെടുത്ത പ്രവർത്തകരെ ശക്തിപ്പെടുത്തുന്നതിനായി യാണ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചത്.KPCC വൈസ് പ്രസിഡന്റ് എ .എകെ മണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽഅദ്ധ്യക്ഷത വഹിച്ചു.AlCC അംഗം അംഗം അഡ്വ: EM ആഗസ്തി,ഡിസിസി പ്രസിഡന്റ് സി.പി മാത്യൂ മുഖ്യപ്രഭാഷണം നടത്തി.UDF ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി, ജോണികുളം പ്പള്ളി, ജോസ് മുത്തനാട്ട്, ജോണി ചീരാംകുന്നേൽ, എം ഡി അർജുനൻ , ജോസ് ആനക്കല്ലിൽ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow