100 രൂപയ്ക്ക് ഹെഡ്സെറ്റ്, 199 രൂപയ്ക്ക് നെക്ക് ബാൻഡ് തുടങ്ങി ഏല്ലാ ഉൽപ്പന്നങ്ങൾക്കും വമ്പിച്ച വിലക്കുറവ്; തെരഞ്ഞെടുക്കപ്പെടുന്ന ഉൽപ്പന്നങ്ങൾക്കൊപ്പം കൈ നിറയെ സമ്മാനങ്ങളും; ഹിറ്റായി ഓക്സിജന്റെ 100 മണിക്കൂർ നീളുന്ന മെഗാ സെയിൽ

Sep 9, 2024 - 08:34
Sep 9, 2024 - 08:37
 0
100 രൂപയ്ക്ക് ഹെഡ്സെറ്റ്, 199 രൂപയ്ക്ക് നെക്ക് ബാൻഡ് തുടങ്ങി ഏല്ലാ ഉൽപ്പന്നങ്ങൾക്കും വമ്പിച്ച വിലക്കുറവ്; തെരഞ്ഞെടുക്കപ്പെടുന്ന ഉൽപ്പന്നങ്ങൾക്കൊപ്പം കൈ നിറയെ സമ്മാനങ്ങളും; ഹിറ്റായി ഓക്സിജന്റെ 100 മണിക്കൂർ നീളുന്ന മെഗാ സെയിൽ
This is the title of the web page

ഓക്സിജന്റെ കേരളത്തിലെ ഷോറൂമുകളിൽ ആരംഭിച്ച 100 മണിക്കൂർ നീളുന്ന മെഗാ സെയിൽ അവസാനിക്കാൻ ഇനി ഒരു ദിവസം കൂടി മാത്രം.വൻ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഷോറൂമുകളിൽ വൻ ജനത്തിരക്കാണ്.തിങ്കളാഴ്ച്‌ച രാത്രി 12 മണി വരെയാകും മെഗാ സെയിൽ നടക്കുക. ഇതിനോടകം തന്നെ നിരവധി ഭാഗ്യശാലികളാണ് കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങിയത്.

ഓക്സിജൻ ന്യൂജൻ ഓണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെയിലിൽ ഓൺലൈൻ വിലയെക്കാൾ താഴ്ന്ന വിലയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ആയിരക്കണക്കിന് ആളുകൾ പ്രയോജനപ്പെടുത്തുന്നത്.ഐ.ടി- മൊബൈൽ ആക്‌സസറീസുകളും വൻ വിലക്കുറിൽ മെഗാ സെയിലിലൂടെ വാങ്ങാം.199 രൂപയ്ക്കു ആറു മാസത്തെ വാറന്റിയോടു കൂടിയ നെക്ക് ബാൻഡ്, 100 രൂപയ്ക്ക് ബൈ വൺ ഗെറ്റ് വൺ ഫ്രീ ഓഫറിൽ ഹെഡ്‌സെറ്റ്, 999 രൂപയ്ക്കു ഒരു വർഷത്തെ വാറന്റിയോടു കൂടിയ സ്മാർട്ട് വാച്ചും  സ്വന്തമാക്കാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്‌മാർട്ട് ഫോണുകൾ വെറും 4,499 രൂപയ്ക്കും, 5ജി സ്‌മാർട്ട് ഫോണുകൾ 8,999 രൂപയ്ക്കും ലഭിക്കും.സ്മ‌ാർട് ടി.വികൾ 6,490 രൂപ മുതൽ ലഭിക്കുമ്ബോൾ എൽ.ഇ.ഡി. ടിവികൾക്കു 4 വർഷം വരെ വാറന്റിയും ലഭിക്കും.വൻ വിലക്കിഴിവാണ് ഹോംഅപ്ലയൻസുകൾക്ക് ഓക്സിജൻ നൽകുന്നത്.

ഹയറിന്റെ സിങ്കിൾ ഡോർ 190 ലിറ്റർ റെഫ്രിജറ്റേറിന് 6,490 രൂപ ഡിസ്ക്കൗണ്ടും എൽ.ജി ഡബിൾ ഡോർ 246 ലിറ്റർ റെഫ്രിജറ്റേറിന് 10,699 രൂപ ഡിസ്ക്കൗണ്ടും 2,500 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കുന്നു.ലാപ്പ്ടോപ്പുകൾ 16,990 രൂപ മുതൽ ലഭിക്കുമ്ബോൾ എ.സികൾക്കു 45 ശതമാനം വരെ വിലക്കുറവും ഓക്സിജൻ ഒരുക്കിയിട്ടുണ്ട്.

കിച്ചൺ അപ്ലയൻസുകൾക്കൊപ്പവും വമ്ബിച്ച സമ്മാനങ്ങളും വിലക്കുറവും ഉണ്ട്. ഫിലിപ്സ് എയർഫ്രൈയർ 4,690 രൂപയ്ക്കു 300 രൂപ ക്യാഷ്ബാക്കും 4,990 രൂപയ്ക്കു 20 ലിറ്ററിൻ്റെ മൈക്രോ വേവ്  ഒവനും സ്വാന്തമാക്കാം.അഞ്ച് ലിറ്ററിൻ്റെ വാട്ടർഹീറ്റർ 2,990 രൂപയ്ക്കും, ഏഴു ലിറ്റർ വാട്ടർ പ്യൂരിഫയർ 5,990 രൂപയ്ക്കും സ്വന്തമാക്കാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തിങ്കളാഴ്ച രാത്രി 12 മണി വരെ ഓക്സിജന്റെ എല്ലാ ഷോറൂമിൽ മെഗാ സെയിൽ ഓഫറുകൾ ഉണ്ടായിരിക്കും.സ്മാർട്ട് ഫോണിനൊപ്പം 14,900 രൂപ വിലവരുന്നതും ഹോം അപ്ലയൻസസ് പ്രോഡക്ടുകൾക്കൊപ്പം 14,000 രൂപവ രെ വിലയുള്ളതും ലാപ്ടോപ്പുകൾക്കൊപ്പം 20,000 രൂപ വരെ വിലയുള്ളതുമായ സമ്മാനങ്ങളും ബംബർ സമ്മാനമായി നറുക്കെടുപ്പിലൂടെ 25 കാറുകൾ, വിദേശ ട്രിപ്പുകൾ, മറ്റ് സമ്മാനങ്ങൾ എന്നിവയുണ്ട്.കുറഞ്ഞ തുകയ്ക്ക് വായ്‌പ സൗകര്യവും ഓക്സിജൻ ഒരുക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow