പശുപ്പാറ പീപ്പിൾസ് ക്ലബ്ബ് & ലൈബ്രറിയുടെ ഓണാഘോഷ പരിപാടികൾ നടന്നു

Sep 8, 2024 - 13:56
 0
പശുപ്പാറ പീപ്പിൾസ് ക്ലബ്ബ് & ലൈബ്രറിയുടെ  ഓണാഘോഷ പരിപാടികൾ നടന്നു
This is the title of the web page

ഓണക്കിറ്റ് വിതരണം, ഓണക്കോടി വിതരണം, പൊതുസമ്മേളനം , എന്നിവയാണ് നടന്നത് പശുപ്പാറ സെന്റ് :ഡൊമിനിക്സ് ചർച്ച് വികാരി ഫാ:സെബാസ്റ്റ്യൻ വെച്ചുകരോട്ട് യോഗം ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് അംഗം ലീലാമ്മ ജോസ്, മാനവ സൗഹൃദ വേദി ഏലപ്പാറ യൂണിറ്റ് സെക്രട്ടറി നസറുദ്ദീൻ, എസ്എൻഡിപി ആലമ്പള്ളി ശാഖ പ്രസിഡണ്ട് കെ കെ കേശവൻ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതികരിച്ച പി ജെ സാബു, മനോജ്, ഷാജിമോൻ, ക്ലബ്ബ് സെക്രട്ടറി പ്രതീഷ് എസ് വിജയൻ ,, സാനു എം കെ എന്നിവർ പ്രസംഗിച്ചു,പരിപാടിയോട് അനുബന്ധിച്ച് ഓണ സദ്യയും ഒരുക്കിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow