കട്ടപ്പന വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് പ്രോഗ്രാമിന്റെ 2024 -27 ബാച്ച് ഉദ്ഘാടനം നടന്നു

Sep 8, 2024 - 07:40
 0
കട്ടപ്പന വിദ്യാഭ്യാസ ജില്ല  ഗിഫ്റ്റഡ്     പ്രോഗ്രാമിന്റെ  2024 -27 ബാച്ച് ഉദ്ഘാടനം  നടന്നു
This is the title of the web page

കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാംന്റെ 2024 -27ബാച്ചിന്റെ ഉത്ഘാടനം കട്ടപ്പന മുൻസിപ്പൽ ചെയർ പേഴ്സൺ ബീന ടോമി നിർവഹിച്ചു. കട്ടപ്പന ബി ആർ സി ഹാളിൽ നടന്ന ചടങ്ങിൽ കട്ടപ്പന ബിപിസി കെ ആർ ഷാജിമോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോഡിനേറ്റർ  അമ്പിളി ജി സ്വാഗതം ആശംസിച്ചു. ഉത്ഘടന ശേഷം  ആന്റണി മുനിയറ, ശ്രീ കെ സി പന്നാംകുഴി എന്നിവരുടെ ക്ലാസ്സുകളും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പ്രതിഭാധനരായ കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടന്നു വരുന്ന പദ്ധതി ആണ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം. എല്ലാം വർഷവും സസ്ഥാനത്തെ ഓരോ വിദ്യാഭ്യാസ ജില്ലയിൽ നിന്നും Uss സ്കോളർഷിപ്പിൽ ഉന്നത വിജയം കൈവരിക്കന്ന 40 കുട്ടികൾ ആണ് ഈ പദ്ധതിയുടെ ഭാഗമാകുന്നത്. ഈ വർഷം കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നിന്നും 34 കുട്ടികൾ ഇതിന്റെ ഭാഗമായിട്ടുണ്ട്. മൂന്നാർ നെടുംകണ്ടം കട്ടപ്പന പീരുമേഡ് എന്നീ ഉപജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നും ഉള്ള മിടുക്കരായ കുട്ടികളാണ് ഇതിന്റെ ഭാഗമായിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow