എ ഐ വൈ എഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസ ചലഞ്ച് സംഘടിപ്പിച്ചു

Sep 7, 2024 - 14:36
 0
എ ഐ വൈ എഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസ ചലഞ്ച് സംഘടിപ്പിച്ചു
This is the title of the web page

 വയനാട്ടിൽ ദുരിതമനുഭവിക്കുന്ന പത്തു കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്നതിനായി പണ സമാഹരണത്തിനായിട്ടാണ് എഐവൈഎഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസ ചലഞ്ച് സംഘടിപ്പിച്ചത് . മുൻപ് ആക്രി ചലഞ്ചിലൂടെ അര ലക്ഷം രൂപ കണ്ടെത്തി ജില്ലാ കമ്മിറ്റിയിൽ നൽകിയിരുന്നു. നിർമ്മലാ സിറ്റിയിൽ നടന്ന പായസ ചലഞ്ചിന്റെ ഉത്ഘാടനം സിപിഐ മണ്ഡലം സെക്രട്ടറി വി ആർ ശശി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം സനീഷ് മോഹനൻ, മണ്ഡലം കമ്മിറ്റി സെക്രട്ടറി വി ടി ഷാൻ , പ്രസിഡന്റ് സെന്തിൽ കുമാർ , ജില്ലാ കമ്മിറ്റി അംഗം അനിത ശ്രീനാഥ്, ജോയിന്റ് സെക്രട്ടറി വി കെ അഭിലാഷ് , പ്രേംകുമാർ, വി ആർ വിജയൻ , വിഷ്ണു സാബു, സി പി ഐ കട്ടപ്പന ലോക്കൽ സെക്രട്ടറി രാജൻ കുട്ടി മുതുകുളം, ജി കെ ജയ്മോൻ , ദേവസ്യ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow