സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ പ്രീത.റ്റി.കെ യുടെ പ്രഥമ നോവൽ ഏഴാംരാശിയുടെ പ്രകാശനം സെപ്റ്റംബർ 9 ന് കഞ്ഞിക്കുഴിയിൽ

Sep 6, 2024 - 10:49
Sep 6, 2024 - 11:44
 0
സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ പ്രീത.റ്റി.കെ യുടെ പ്രഥമ നോവൽ ഏഴാംരാശിയുടെ പ്രകാശനം സെപ്റ്റംബർ 9 ന്  കഞ്ഞിക്കുഴിയിൽ
This is the title of the web page

സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ പ്രീത.റ്റി.കെയുടെ പ്രഥമ നോവൽ ഏഴാംരാശി 2024 സെപ്റ്റംബർ 3 ന് രാവിലെ 9 മണിക്ക് കുഞ്ഞിക്കുഴി ഗ്രീൻവില്ല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ C.P.1(M) ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പരിപാടി ഉടുമ്പൻചോല MLA MM മണി ഉദ്ഘാടനം നിർവ്വഹിക്കും. പുകസ സംസ്ഥാന കമ്മറ്റി അംഗം മോബിൻ മോഹാൻ പുസ്തകം ഏറ്റു വാങ്ങും.

പുകസ ജില്ലാ പ്രസിഡൻ്റ് സുഗതൻ കരുവാറ്റ പുസ്തക പരിചയം നടത്തും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ.തിലകൻ CPIM സെക്രട്ടറിയേറ്റ് അംഗങ്ങളായ റോമിയോ സെബാസ്റ്റ്യൻ, MJ മാത്യു, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ജോസഫ് വയലിൽ C.P.1 (M) ഇടുക്കി ഏരിയാ സെക്രട്ടറി പി.ബി.സബീഷ്, ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ കുഞ്ഞിക്കുഴി പഞ്ചായത്ത് മെമ്പർമാരായ എം.എം പ്രദീപ്, . ബേബി ഐക്കര,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പുഷ്‌പ ഗോപി പുകസ ജില്ലാ കമ്മറ്റി അംഗം മനോഹരൻ മുരിക്കാശ്ശേരി എന്നിവർ ആശംസകൾ അർപ്പിക്കും.കട്ടപ്പനയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ, സുഗതൻ കരുവാറ്റ, എം.എ.സുരേഷ്, റ്റി.കെ വാസു. ആർ.മുരളീധരൻ, പ്രീത.റ്റി.കെ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow