ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം
ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം. ഇന്നലെ രാത്രി കോളനിയിൽ എത്തിയ ചക്കകൊമ്പൻ വീട് തകർത്തു. സോമി സെബാസ്റ്റ്യന്റെ വീട് ആണ് തകർത്തത്. വെളുപ്പിന് 3 മണിക്കാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല.

