മൂന്നാറിൽ വീണ്ടും കാട്ടു കൊമ്പൻമാർ ഏറ്റുമുട്ടി
മൂന്നാറിൽ വീണ്ടും കാട്ടു കൊമ്പൻമാർ ഏറ്റുമുട്ടി. ഇരവികുളം നൈമക്കാട് വച്ചാണ് കാട്ടുകൊമ്പൻ പടയപ്പയും ഒറ്റകൊമ്പനും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ പടയപ്പയുടെ പിൻ ഭാഗത്ത് ക്ഷതമേറ്റു. വനംവകുപ്പ് സംഘം ആനകളെ നിരീക്ഷിക്കുന്നുണ്ട്.

