ഓണക്കിറ്റ് വിതരണം 9 മുതല്‍; വെള്ള കാര്‍ഡുകാര്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരി- മന്ത്രി ജി.ആര്‍.അനില്‍

Sep 2, 2024 - 09:22
 0
ഓണക്കിറ്റ് വിതരണം 9 മുതല്‍; വെള്ള കാര്‍ഡുകാര്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരി-  മന്ത്രി ജി.ആര്‍.അനില്‍
This is the title of the web page

ഓണക്കിറ്റ് വിതരണം ഈ മാസം ഒന്‍പതുമുതല്‍ നടത്തുമെന്നു മന്ത്രി ജി.ആര്‍.അനില്‍. കഴിഞ്ഞ തവണത്തേതു പോലെ മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ റേഷന്‍ കാര്‍ഡുകാര്‍ക്കും മാത്രമാണ് ഓണക്കിറ്റ് നൽകുക. വെള്ളക്കാര്‍ഡുകാര്‍ക്ക് 10.90 രൂപ നിരക്കില്‍ പത്തു കിലോ അരി വിതരണം ചെയ്യും. ഓണം ഫെയറുകള്‍ ഈ മാസം അഞ്ചു മുതല്‍ 14 വരെയായിരിക്കും. 13 ഇനം അവശ്യ സാധനങ്ങള്‍, ശബരി, മില്‍മാ ഉല്‍പന്നങ്ങള്‍ എന്നിവ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow