നെൽ കൃഷിയുടെ ബാലപാഠങ്ങൾ പകർന്നു നൽകി ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ

Aug 17, 2024 - 02:02
 0
നെൽ കൃഷിയുടെ  ബാലപാഠങ്ങൾ പകർന്നു നൽകി ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ
This is the title of the web page

ഇരട്ടയാർ: മലയാളികളുടെ പ്രധാന ഭക്ഷ്യവസ്തുവാണ് അരി. എങ്കിലും ഇടുക്കിയുടെ മലയോര മണ്ണിന് നെൽ കൃഷി അത്ര സുപരിചിതമല്ല. കൃഷിയുടെ പ്രാധാന്യം പുതു തലമുറക്ക് പകർന്നു നൽകാൻ ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിൽ കർഷകദിനത്തോടനുബന്ധിച്ച് ഞാറ് നടീൽ മഹോത്സവം സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി രൂപതാ വികാരി ജനറൽ മോൺ.ജോസ് കരിവേലിക്കൽ , ഇരട്ടയാർ കൃഷി ഭവനിലെ കൃഷി ഓഫീസർ ശ്രീ. ഗോവിന്ദരാജ് എം, സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം വി എന്നിവർ ചേർന്ന് ഞാറ് നടീൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഏറെ ആവേശത്തോടെയാണ് സ്കൂൾ മൈതാനത്ത് പ്രത്യേകമായി തയ്യാറാക്കിയ പാടത്ത് കൃഷി ഇറക്കിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow