കട്ടപ്പന രാമായണ സമിതി നടത്തിവന്നിരുന്ന രാമായണ മാസാചരണം സമാപിച്ചു
കർക്കിടക മാസം 31 ദിവസത്തേ രാമായണ വായനയുടെ സമാപനമാണ് വിപുലമായ ചടങ്ങാണ് നടന്നത്.കട്ടപ്പന പാറക്കടവിൽ മുല്ലക്കൽ ശശികുമാറിന്റെ ഭവനത്തിൽ വച്ചാണ് രാമായണ മാസാചരണ സമാപന ചടങ്ങ് നടത്തിയത്.കെ വി വിശ്വനാഥൻ, പ്രവീൺ വട്ടമല, എം.ആർ ജയൻ, രാജീവ് ഗോപാലകൃഷ്ണൻ തുടങ്ങി വിവിധ ഹൈന്ദവ നേതാക്ക ഭദ്രദീപം തെളിച്ചു.റ്റി എസ് മധു, കെ.പി.ജിലു, പി.ആർ സതീശ്,സന്തോഷ് കൗസ്തുഭം, തുടങ്ങിയവർ പങ്കെടുത്തു.



