കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷം നടന്നു

Aug 15, 2024 - 06:55
 0
കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷം നടന്നു
This is the title of the web page

കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. മർച്ചന്റ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സിബി കൊല്ലംകുടി പതാക ഉയർത്തി. കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് അഡ്വ.എം കെ തോമസ്, സെക്രട്ടറി കെ.പി.ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow