ഓണക്കാലത്ത് മദ്യ,മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയാന്‍ എക്‌സൈസ് വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്

Aug 13, 2024 - 08:16
 0
ഓണക്കാലത്ത്  മദ്യ,മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍
തടയാന്‍ എക്‌സൈസ് വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്
This is the title of the web page

ഓണക്കാലത്ത് മദ്യ,മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമായി ജില്ലയിൽ എക്‌സൈസ് വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നു. ആഗസ്റ്റ് 14 രാവിലെ ആറ് മണി മുതല്‍ സെപ്റ്റംബര്‍ 20 രാത്രി 12 മണി വരെയായിരിക്കും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയമിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിലെ ഫോണ്‍ നമ്പറുകള്‍:

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാതല എക്‌സൈസ് കണ്‍ട്രോള്‍ റൂം- ടോള്‍ ഫ്രീ നമ്പര്‍: 18004253415, ഹോട്ട് ലൈന്‍ നമ്പര്‍: 155358.അസി. എക്‌സൈസ് കമ്മീഷണര്‍(എന്‍ഫോഴ്സ്‌മെന്റ്), ഇടുക്കി: 04862232469, 9496002866.സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇടുക്കി: 04862 232469, 9400069532.നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, അടിമാലി: 04864 225782, 9400069534.

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് തൊടുപുഴ:04862 223147, 9400069530.എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പീരുമേട് : 04869 232018,9400069526.എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മൂന്നാര്‍: 04864 278356, 9400069524.എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഉടുമ്പന്‍ചോല: 04868 233247, 9400069528.എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഇടുക്കി: 04868 275567, 9446283186,

എക്‌സൈസ് റെയിഞ്ച് ഓഫീസ്, തൊടുപുഴ: 04862 228544, 9400069544,എക്‌സൈസ് റെയിഞ്ച് ഓഫീസ്, മൂലമറ്റം: 04862 276566, 9400069543,എക്‌സൈസ് റെയിഞ്ച് ഓഫീസ്, ദേവികുളം: 04865 230806, 9400069536,എക്‌സൈസ് റെയിഞ്ച് ഓഫീസ്, കട്ടപ്പന: 04868 274465, 9400069540,എക്‌സൈസ് റെയിഞ്ച് ഓഫീസ്, വണ്ടിപ്പെരിയാര്‍: 04869 253173, 9400069541,

എക്‌സൈസ് റെയിഞ്ച് ഓഫീസ്, ഉടുമ്പന്‍ചോല: 04868 234280, 9400069539,എക്‌സൈസ് റെയിഞ്ച് ഓഫീസ്, പീരുമേട്: 04869 233028, 9400069545,എക്‌സൈസ് റെയിഞ്ച് ഓഫീസ്, അടിമാലി: 04864 225118,9400069538,എക്‌സൈസ് റെയിഞ്ച് ഓഫീസ്, തങ്കമണി: 04868 275968, 9400069542,എക്‌സൈസ് റെയിഞ്ച് ഓഫീസ്, മറയൂര്‍: 04865 252526, 9400069537,

എക്‌സൈസ് ചെക്ക് പോസ്റ്റ,് കുമളി: 04869 223458, 9400069546,എക്‌സൈസ് ചെക്ക് പോസ്റ്റ്, ബോഡിമെട്ട്: 04868 220350, 9496499360,എക്‌സൈസ് ചെക്ക് പോസ്റ്റ്, കമ്പംമെട്ട് : 04868 279102, 9400069548,ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, ഇടുക്കി, തൊടുപുഴ: 04862 222493, 9447178058.

What's Your Reaction?

like

dislike

love

funny

angry

sad

wow