തീക്കോയി മംഗളഗിരി മാർമല അരുവിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നു
തീക്കോയി മംഗളഗിരി മാർമല അരുവിയിൽ അഞ്ച് പേർ കുടുങ്ങി കിടക്കുന്നു. വിനോദ സഞ്ചരികളാണ് സ്ഥലത്ത് കുടുങ്ങിയത്. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് പാറക്കെട്ടിൽ ഇവർ നിലയുറപ്പിക്കുകയായിരുന്നു.ഫയർ ഫോഴ്‌സും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനം തുടങ്ങി.

