ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഉപ്പുതറ പഞ്ചായത്തിൽ കാക്കത്തോട് മേട്ടുംഭാഗത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു

Aug 12, 2024 - 10:09
 0
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഉപ്പുതറ പഞ്ചായത്തിൽ കാക്കത്തോട് മേട്ടുംഭാഗത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു
This is the title of the web page

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഉപ്പുതറ പഞ്ചായത്തിൽ കാക്കത്തോട് മേട്ടുംഭാഗത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി ജില്ല പ്രസിഡൻ്റ് ജയകൃഷ്ണൻ പി ജി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി മുരളിധരൻ നായർ, ജില്ല ജനറൽ സെക്രട്ടറി പി കെ സോമൻ, സെക്രട്ടറി കണ്ണൻ പി ആർ , ജില്ല വർക്കിംഗ് പ്രസിഡൻ്റ് ടി കെ രാജു , മഹിള ഐക്യവേദി ജില്ല വൈ പ്രസിഡൻ്റ് ലക്ഷ്മി രാജു, താലൂക്ക് പ്രസിഡൻ്റ് മുരളി എസ് എസ്, വൈസ് പ്രസിഡൻ്റ് ടി കെ രാജു , കാക്കത്തോട് സെക്രട്ടറി അനിൽ എം എ , ട്രഷറർ പ്രതിഭ, പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജേഷ് പി എസ്, അജി സി കെ , ഭാസ്കരൻ എന്നിവർ പങ്കെടുത്തു. ഇതോടെപ്പം സ്ഥാനീയ സമിതിയും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow