എൽഡിഎഫ് ജില്ലാ കൺവീനറായി കെ സലിം കുമാർ ചുമതലേറ്റു

Aug 12, 2024 - 08:08
 0
എൽഡിഎഫ് ജില്ലാ കൺവീനറായി കെ സലിം കുമാർ ചുമതലേറ്റു
This is the title of the web page

എൽ ഡി എഫ് ഇടുക്കി ജില്ലാ കൺവീനറായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ ചുമതലയേറ്റു ചെറുതോണി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് കെ കെ ശിവരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ചാണ് ചുമതല ഏറ്റെടുത്തത്.

യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, കേരള കോൺഗ്രസ് (m) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അനിൽകുവപ്ലാക്കൽ, കെ എൻ റോയ്, ജോർജ് അഗസ്റ്റിൻ, പോൾസൺ മാത്യു,കെ ജയകൃഷ്ണൻ, ജോണി ചെരുവുപറമ്പിൽ, കെ എ ജബ്ബാർ, രതീഷ് അത്തികുഴി,സിനോജ് വെള്ളാടി, എന്നിവർ സംസാരിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow