വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കട്ടപ്പന യൂണിറ്റ് വ്യാപാര ദിനം ആഘോഷിച്ചു
വയനാട് ദുരന്തത്തിന്റെ പശ്ചത്തലത്തിൽ ഇത്തവണ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ദേശീയ വ്യാപാരിദിനം സംഘടിപ്പിച്ചത്.കട്ടപ്പനയിൽ ആഘോഷങ്ങളുടെ ഭാഗമായി പതാക ഉയർത്തലും മധുരം പങ്കു വയ്ക്കലും നടന്നു.വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് ജനറൽ സെക്രട്ടറി കെ.പി ഹസ്സൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം കെ തോമസ് അദ്ധ്യക്ഷത വഹിച്ചു.പി.കെ മാണി, സാജൻ ജോർജ് , ജോഷി കുട്ടട , പി.കെ പൊന്നച്ചൻ , കെ.പി ബഷീർ, സിജോമോൻ ജോസ് , ആഗ്നസ് ജോസ് തുടങ്ങിയവർ സംസാരിച്ചു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

