സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

Aug 1, 2024 - 15:11
 0
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
This is the title of the web page

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കോഴിക്കോട്, വയനാട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പുറപ്പടിവിച്ചു. വടക്കൻ ജില്ലകളിൽ നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow