വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് കൗൺസിലേഴ്സിനെ ആവശ്യമുണ്ട്

Aug 1, 2024 - 12:36
Aug 1, 2024 - 12:41
 0
വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് കൗൺസിലേഴ്സിനെ ആവശ്യമുണ്ട്
This is the title of the web page

ഉരുൾപൊട്ടൽ ബാധിതപ്രദേശങ്ങളിൽ ഉറ്റവരെയും തങ്ങൾ ജീവിച്ച ഇടങ്ങളെയും നഷ്ടപ്പെട്ട മനുഷ്യർ കടന്നുപോകുന്നത് കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ്. ഇത് ദീർഘകാല അടിസ്ഥാനത്തിൽ അവരുടെ വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും ബാധിക്കുന്ന സാഹചര്യമുണ്ട്. ഇവരെ കൗൺസിലിംഗ്, തെറാപ്പി, മെഡിക്കേഷൻ എന്നിവയിലൂടെ മാനസികമായി ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷൻ ആരംഭിക്കുന്ന കൗൺസിലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള സന്നദ്ധപ്രവർത്തകരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ളവർ യുവജന കമ്മീഷന്റെ വെബ്സൈറ്റിൽ ksyc.kerala.gov.in നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കാവുന്നതാണ്. ഗൂഗിൾ ഫോം ലിങ്ക് https://forms.gle/SAw3rDnwdBPW1rme9

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

* ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ*Camp -1 Mount Carmel church Hall Munnar- Family -19-Inmates-42-Male -10-Female -30-Children -2-Camp -2 Ghs chithirapuram,-Family. 8-Inmates 35-Male 14-Female 13-Child 8-Camp 3 Ghss khajanappara-Family 8-Inmates 27-Male 7-Female 8 - child 12-Camp 4 Communitty hall parathodu-Family 1-Inmates 5-Male 4-Female 1

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow