കട്ടപ്പന മുൻസിപ്പാലിറ്റി ഓഫീസിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു
രാവിലേ പത്ത് മണിയോടെയാണ് സംഭവം. പുതിയ ബസ്റ്റാൻഡ് ഭാഗത്തു നിന്നും പോലീസ് സ്റ്റേഷൻ ഭാഗത്തേക്ക് പോയ ഐ10 കാറിനേയാണ് മല്ലപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന മഹേന്ദ്ര എസ് യു വി ഇടിച്ചത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

