കെ.സുധാകരനെ അറസ്റ്റ് ചെയ്തതിനെതിരെ ഇടുക്കി എം.പി. അഡ്വ: ഡീൻ കുര്യാക്കോസ്.
കെ.സുധാകരനെ അറസ്റ്റ് ചെയ്തതിനെതിരെ ഇടുക്കി എം.പി. അഡ്വ: ഡീൻ കുര്യാക്കോസ്.
രാഷ്ട്രീയ പരമായി എതിരാളികളെ ഇല്ലാതാക്കാൻ നടത്തുന്ന ഫാസിസ്റ്റ് നയം സി. പി. എമ്മിന് ഗുണം ചെയ്യില്ല എന്നും, ബി.ജെ.പി യുടെ രണ്ടാം പതിപ്പായി മാർക്സിസ്റ്റ് പാർട്ടി മാറി എന്നും ഇടുക്കി എം. പി. അഡ്വ: ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഈ വിഷയത്തിൽ കേരള സമൂഹത്തോട് മാപ്പ് പറയണ്ടി വരും എന്നും എം. പി കുമളിയിൽ പറഞ്ഞു.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

