തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിൽ പുളിയന്മല ഹിൽ ടോപ്പിന് സമീപം ഗതാഗത തടസം .

തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിൽ പുളിയന്മല ഹിൽ ടോപ്പിന് സമീപം ഗതാഗത തടസം .ചരക്കു ലോറി റോഡിൽ കുടുങ്ങിയതിനാൽ മറ്റ് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്നില്ല.
( 2023- ജൂൺ 23-8.00 AM)