മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രോപ്പോലീത്ത 40-ാം ഓർമ്മദിനവും അനുസ്‌മരണ സമ്മേളനവും കട്ടപ്പനയിൽ നടന്നു

Jun 16, 2024 - 16:15
 0
മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രോപ്പോലീത്ത 40-ാം ഓർമ്മദിനവും അനുസ്‌മരണ സമ്മേളനവും കട്ടപ്പനയിൽ നടന്നു
This is the title of the web page

ബിലിവേഴ്സ് ഈസ്റ്റേൺ പരമാധ്യക്ഷൻ കാലം ചെയ്ത മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രോപ്പോലീത്തയുടെ 40-ാം ഓർമ്മ ദിനത്തോടനുബന്ധിച്ചാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. ബിലിവേഴ്സ് ഈ സ്റ്റേൺ ചരച്ചിനെ ലോകത്തിലെല്ലായിടത്തും അറിയിപ്പെടുന്ന സഭയാക്കിയ ശേഷമാണ് മെത്രാപ്പോലീ കാലം ചെയ്തത്. അദ്ദേഹത്തെ ലോകത്താർക്കും മറക്കാൻ കഴിയില്ലന്ന് അനുസ്മരിച്ചു. അനുസ്മരണ സമ്മേളനത്തിന് മുമ്പായി സഭാവിശ്വാസികളുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അനുസ്മരണ സമ്മേളനം നഗരസഭാ ചെയർപേഴ്സൺ ഉത്ഘാടനം ചെയ്തു.അനുസ്മരണ യോഗത്തിൽ .ഫാ. മനോജ് ചാക്കോ അധ്യക്ഷത വഹിച്ചു.വെള്ളയാംകുടി മാർത്തോമ്മ ചർച്ച് വികാരി ഫാ. വിപിൻ വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ ജോയി ആനിത്തോട്ടം,'അഡ്വ. സ്റ്റീഫൻ ഐസക്,ഫാ. യോഹന്നാൻ റ്റി. ഫാ അനിൽ സി മാത്യു എന്നിവർ മെത്രാപ്പോലീത്തയെ അനുസ്മരിച്ചു. ഈ സ്റ്റേൺ ചർച്ച് വിശ്വാസികൾ, ഡോറ, യൂത്ത്, സൺഡേ സ്കൂൾ ,എന്നിവിടങ്ങളിൽ നിന്നും പ്രതിനിധികൾ എത്തിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow