എം. ജിനദേവൻ അനുസ്മരണ സമ്മേളനമാണ് പുളിയൻ മലയിൽ നടന്നു
മലനാട് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ(സിഐടിയു) എം ജിനദേവൻ അനുസ്മരണ സമ്മേളനമാണ് പുളിയന്മലയിൽനടത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്ക് വേണ്ടി എന്നും നിലകൊണ്ട വ്യക്തിയായിരുന്നു എം ജിനദേവൻ എന്ന് കെ എസ് മോഹനൻ പറഞ്ഞു.എൻ രാജേന്ദ്രൻ അധ്യക്ഷനായി. കെ ആർ സോദരൻ, ടി എസ് ബിസി, എം സി ബിജു, കെ എൻ ബിനു, സി കുമാർ, കെ എ മണി, ബിജോ വർക്കി, എം നാഗയ്യ, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

