കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ പ്രവർത്തക കൺവെൻഷൻ കട്ടപ്പനയിൽ നടന്നു

Jun 13, 2024 - 09:12
 0
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ പ്രവർത്തക കൺവെൻഷൻ  കട്ടപ്പനയിൽ നടന്നു
This is the title of the web page

കേരള വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ല പ്രവർത്ത കൺവൻഷൻ കട്ടപ്പന കാർഡമം വലി ലയൺസ് ക്ലബ്ബ് ഹാളിൽ നടന്നത്സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തെ ചെറുകിട വ്യാപാരികളെ ഉൾപ്പെടെ ചേർത്ത് നിർത്തി സംരക്ഷിക്കുന്ന സമീപനമാണ് സമിതിക്ക് ഉള്ളതെന്ന് ഇ എസ് ബിജു പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യോഗത്തിൽ സംസ്ഥാന നാടക അവാർഡ് ജേതാവ് കെ സി ജോർജ് , നാഷണൽ യോഗാ ചാമ്പ്യൻഷിപ്പ് ജേതാവ് ദുർഗ മനോജ്, പ്ലസ് 2 പരീക്ഷയിൽ ഫുൾ A+ നേടിയ ലക്ഷ്മി പ്രിയ .കെ.രഘു തുടങ്ങിയവരെ ആദരിച്ചു.ജില്ലാ പ്രസിഡന്റ് റോജി പോൾ അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി സാജൻ കുന്നേൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി, സംഘാടക സമിതി ചെയർമാൻ മജീഷ് ജേക്കബ്, ഏരിയാ പ്രസിഡന്റ് വി എ അൻസാരി, നൗഷാദ് ആലുംമൂട്ടിൽ,ദനേഷ് കുമാർ, അമ്പിളി രവി കല, ജോസ് പുലിക്കോടൻ,അനുപ് കുമാർ ,സരിൻ തൊടുപുഴ , ബിനു നെല്ലിക്കുന്നേൽ, ലെനിൻ സോമൻ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സമ്മേളനത്തിൽ പുതിയ അംഗത്വ വിതരണവും നടന്നു.പ്രജിൽ ബാബു, റീനാ കുര്യാച്ചൻ , KK വിജയൻ ,അനൂപ് മറയൂർ എന്നിവർ നേതൃത്വം നൽകി.200 ളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow