ഉപ്പുതറ മാട്ടുതാവളം കുടുംബശ്രീ ADS ൻ്റെ നേതൃത്വത്തിൽ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
ഉപ്പുതറ മാട്ടുതാവളം ADS ൻ്റെ നേതൃത്വത്തിലാണ് SSLC , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചത്. ഉപ്പുതറ ഒ.എം എൽ. പി. സ്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ ജെയിംസ് ഉത്ഘാടനം ചെയ്തു.ADS പ്രസിഡണ്ട് ബിന്ദു സജീവ് അദ്ധ്യക്ഷയായായി.ജെയ്മോൾ രാജേഷ് , സൗമ്യ രാജൻ, സുനീഷ കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു, ബിജി ശിവദാസ്, ആൻസി ബാബു എന്നിവർ നേതൃത്വം നല്കി.
Advertisement

Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

